MS Dhoni’s run-out was match turning point - Kane Williamson
240 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്കു 221 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ ദയനീയ പ്രകടനമാണ് ഇന്ത്യന്‍ പരാജയത്തിനു കാരണം. മല്‍സരത്തില്‍ വഴിത്തിരിവായ വിക്കറ്റിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് വില്ല്യംസണ്‍.